Lionel Messi criticises 'weak' team after Barcelona lose league title to Real Madrid<br />സ്പാനിഷ് ലാ ലിഗ കിരീടം ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനു അടിയറവ് വച്ചതിന് പിന്നാലെ ബാഴ്‌സലോണയെ വിമര്‍ശിച്ച് ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി. ഹാട്രിക് കിരീടം തേടിയിറങ്ങിയ ബാഴ്‌സയ്ക്കു ഇത്തവണ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല.
